#vaccancy | ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

#vaccancy | ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
Nov 2, 2023 03:03 PM | By Priyaprakasan

കുറ്റ്യാടി: (kuttiadinews.in) കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ താൽക്കാലികമായി(3 മാസം) നിയമിക്കുന്നു.

പ്രീഡിഗ്രി, പ്ലസ് ടു കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് പങ്കെടുക്കാം.

യോഗ്യതയുള്ളവർ നവംബർ മൂന്നിന് രാവിലെ 10 മണിക്ക് കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.

#ehealth #supporting #Staff #vacancy

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 18, 2024 03:59 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
Top Stories










News Roundup






Entertainment News