#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്

#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്
Feb 21, 2024 12:45 PM | By MITHRA K P

വടകര: (kuttiadinews.in) പാർകോ-ഇഖ്റ ഹോസ്പിറ്റലും വടകര റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 29 നു രാവിലെ 10 മുതൽ 2 മണി വരെയാണ് ക്യാമ്പ് നടക്കുക.

ഒപ്പം ക്യാമ്പിൽ യൂറിൻ പ്രോട്ടീൻ, സിറം ക്രിയാറ്റിനൈൻ, യൂറിയ എന്നീ ടെസ്റ്റുകളും ഡോക്ടർ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും.

ടെസ്റ്റുകളിൽ രോ​ഗലക്ഷണമുള്ളവർക്ക് നെഫ്രോളജി ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും. ഇളവുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 8593903999

#Free #KidneyDisease #OneDay #Camp #ParcoIqra #hospital

Next TV

Related Stories
പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

Jul 14, 2025 06:09 PM

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ...

Read More >>
പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

Jul 14, 2025 05:26 PM

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ്...

Read More >>
നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

Jul 14, 2025 04:11 PM

നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവാണെന്ന് ഷാഫി പറമ്പില്‍...

Read More >>
മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

Jul 14, 2025 12:32 PM

മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

മുഅല്ലിം ഡെ, കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി...

Read More >>
മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

Jul 14, 2025 12:23 PM

മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു...

Read More >>
വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

Jul 14, 2025 10:27 AM

വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup

//Truevisionall