വടകര: (kuttiadinews.in) പാർകോ-ഇഖ്റയിൽ ഫെബ്രുവരി 24 മുതൽ മാർച്ച് 24 വരെ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ക്യാമ്പിൽ സന്ധിവേദന, കഴുത്ത് വേദന, തോൾ വേദന, ഉപ്പൂറ്റി വേദന, യൂറിക് ആസിഡ് മൂലമുള്ള സന്ധിവേദന, പക്ഷാഘാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, സന്ധിവാതം, കണങ്കാൽ വേദന, നടുവേദന, തേയ്മാനം, സ്പോർട്സ് ഇൻജുറീസ്, പ്രസവാനന്തരമുണ്ടാകുന്ന നടുവേദന, കൈകാലുകളിലെ തരിപ്പ്, മരവിപ്പ്, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
കൺസൾട്ടേഷനും പി. ആർ. പിക്കും 50 ശതമാനവും ഫിസിയോതെറാപ്പിക്ക് 25 ശതമാനവും ഇളവുകൾ ലഭ്യമാണ്. ഇളവുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. ബുക്കിംഗ് സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ. അന്വേഷണങ്ങൾക്കും ബുക്കിംഗിനും 8593903999 എന്ന നമ്പറിൽ വിളിക്കുക.
#PMR #MedicalCamp #Vadakara #ParcoIqra