---
title: "കുറ്റ്യാടി പുഴയോരത്തെ തീരങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കും - എം എൽ എക്ക് മന്ത്രിയുടെ ഉറപ്പ്"
english_title: "Protection wall to be constructed along the banks of Kuttyadi river - Assurance of MLA Minister"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190/protection-wall-to-be-constructed-along-the-banks-of-kuttyadi-river-assurance-of-mla-minister"
published_at: "2021-09-23T13:47:00+05:30"
category: "Maruthonkara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c3838d0aab_bhitthi.jpg"
keywords: []
---

# കുറ്റ്യാടി പുഴയോരത്തെ തീരങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കും - എം എൽ എക്ക് മന്ത്രിയുടെ ഉറപ്പ്

> **Lead Summary:** **കുറ്റ്യാടി : **കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ ശബ്ദം നിയമസഭയിൽ, പ്രതീക്ഷയോടെ പുഴയോരവാസികളും കർഷകരും .കുറ്റ്യാടി പുഴയോരത്തെ തീരങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് എം എൽ എക്ക് മന്ത്രിയുടെ ഉറപ്പ്.

## Article Content

**കുറ്റ്യാടി : **കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ ശബ്ദം നിയമസഭയിൽ, പ്രതീക്ഷയോടെ പുഴയോരവാസികളും കർഷകരും .കുറ്റ്യാടി പുഴയോരത്തെ തീരങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് എം എൽ എക്ക് മന്ത്രിയുടെ ഉറപ്പ്.

പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നിയമസഭയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.

വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായുംപുഴയോര സംരക്ഷണത്തിനായി ഫ്ലഡ് കൺട്രോൾ, ഫ്ലഡ് ഡാമേജസ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി ഇടിഞ്ഞു പോയ തീരങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കാനുള്ള പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി , പ്രവൃത്തിയുടെ മുൻഗണനയും,ഫണ്ട് ലഭ്യതയും അനുസരിച്ച് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതായും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190/protection-wall-to-be-constructed-along-the-banks-of-kuttyadi-river-assurance-of-mla-minister)