---
title: "#Pipe|പൈപ്പ് ചാൽ അരൂരിൽ വാഹനങ്ങൾക്ക് ഭീഷണിയായി "
english_title: "#Pipe #canal #poses #threat   #vehicles   #Arur"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207593/pipe-canal-poses-threat-vehicles-arur"
published_at: "2024-05-25T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66520791276e7_road.jpg"
keywords: []
---

# #Pipe|പൈപ്പ് ചാൽ അരൂരിൽ വാഹനങ്ങൾക്ക് ഭീഷണിയായി 

> **Lead Summary:** കുറ്റ്യാടി: ****ജലജീവൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ ചാലുകൾ സുരക്ഷിതമായി മൂടാത്തത് വാഹനങ്ങൾക്ക് ഭീഷണിയായി.

## Article Content

കുറ്റ്യാടി: ****ജലജീവൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ ചാലുകൾ സുരക്ഷിതമായി മൂടാത്തത് വാഹനങ്ങൾക്ക് ഭീഷണിയായി.

കുളങ്ങരത്തു അരൂർ റോഡിൽ തുടർച്ചയായ ദിവസങ്ങളിൽ ലോറികൾ ചാലിൽ താണുപോകുന്നത്.അരൂരിൽ റോഡിൻറെ രണ്ട് ഭാഗത്തും ചാൽ കീറിയാണ് പൈപ്പ് സ്ഥാപിച്ചത്.

ചാൽ മണ്ണിട്ട് മൂടുകയായിരുന്നു.മഴ പെയ്തതോടെ മറ്റ് വാഹനങ്ങൾക്ക് വഴി മാറി കൊടുക്കുന്നതിൽ ചാലിൽ അകപ്പെടുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207593/pipe-canal-poses-threat-vehicles-arur)