---
title: "#velamgramapanchayath | വേളം ഗ്രാമപഞ്ചായത്ത്: ശുചിത്വ ഹരിത ഗ്രാമം- വരവാഘോഷവും മികവ് പരിശീലനവും"
english_title: "#Velam #Gram #Panchayat #Clean #Green #Village  #Welcome  #Excellence #Training"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/212467/velam-gram-panchayat-clean-green-village-welcome-excellence-training"
published_at: "2024-06-15T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666dcd7d842b4_a4.jpg"
keywords: []
---

# #velamgramapanchayath | വേളം ഗ്രാമപഞ്ചായത്ത്: ശുചിത്വ ഹരിത ഗ്രാമം- വരവാഘോഷവും മികവ് പരിശീലനവും

> **Lead Summary:** **കുറ്റ്യാടി :[ **[ ]ശുചിത്വ ഹരിതഗ്രാമ വാരാഘോഷത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത്‌ തൊഴിലുറപ്പ് പദ്ധതി 2024-25സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കമ്പോസ്റ്റ് പിറ്റുകളുടെയും സോക് പിറ്റുകളുടെയും നിർമ്മാണപ്രവൃത്തിയും മികവ് പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുളത്തിൽ ഒമ്പതാംവാർഡ് ചെന്നിലോട്ട് ഭാഗത്തു ഉദ്ഘാടനം ചെയ്തു,

## Article Content

**കുറ്റ്യാടി :[ **[ ]ശുചിത്വ ഹരിതഗ്രാമ വാരാഘോഷത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത്‌ തൊഴിലുറപ്പ് പദ്ധതി 2024-25സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കമ്പോസ്റ്റ് പിറ്റുകളുടെയും സോക് പിറ്റുകളുടെയും നിർമ്മാണപ്രവൃത്തിയും മികവ് പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുളത്തിൽ ഒമ്പതാംവാർഡ് ചെന്നിലോട്ട് ഭാഗത്തു ഉദ്ഘാടനം ചെയ്തു,

ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം .

 വൈസ് പ്രസിഡന്റ് കെസി ബാബുമാസ്റ്റർ,ഒമ്പതാം വാർഡ് മെമ്പർ ഫാത്തിമ ചെറുപറമ്പിൽ, മെമ്പര്മാരായ ചന്ദ്രൻ മാസ്റ്റർ, എംസി മൊയ്‌ദു, അസിസ്റ്റന്റ് സെക്രട്ടറി പി പി സിബി, എം ജി എൻ ആർ ഇ ജി എസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/212467/velam-gram-panchayat-clean-green-village-welcome-excellence-training)