---
title: "#memoriallibrary | ഉമ്മൻചാണ്ടി സ്മാരക വായനശാലക്ക്   പുസ്തകങ്ങൾ കൈമാറി "
english_title: "#Books #handed #over #to #ummen #Chandy #Memorial #Library"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/212583/books-handed-over-to-ummen-chandy-memorial-library"
published_at: "2024-06-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666eb6ab980a4_shaafii.jpg"
keywords: []
---

# #memoriallibrary | ഉമ്മൻചാണ്ടി സ്മാരക വായനശാലക്ക്   പുസ്തകങ്ങൾ കൈമാറി 

> **Lead Summary:** **കുറ്റ്യാടി :[**കണ്ണം വള്ളിയിൽ പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി സെന്റർ ഫോർ കമ്മ്യൂണിറ്റി സർവീസ് വായനശാലയ്ക്ക് വടകരയിലെ ഗാന്ധിദർശൻ ട്രസ്റ്റ്‌ വക 10000 രൂപയുടെ പുസ്തകങ്ങൾ കൈമാറി.

## Article Content

**കുറ്റ്യാടി :[**കണ്ണം വള്ളിയിൽ പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി സെന്റർ ഫോർ കമ്മ്യൂണിറ്റി സർവീസ് വായനശാലയ്ക്ക് വടകരയിലെ ഗാന്ധിദർശൻ ട്രസ്റ്റ്‌ വക 10000 രൂപയുടെ പുസ്തകങ്ങൾ കൈമാറി.

പുസ്തക വിതരണം ഷാഫി പറമ്പിൽ എം.പി സന്തോഷ് കണ്ണംവള്ളിക്ക് പുസ്തകങ്ങൾ കൈമാറി കൊണ്ട് നിർവഹിച്ചു.

ട്രസ്റ്റ് ചെയർമാൻ ഐ.മൂസ അ ദ്ധ്യക്ഷത വഹിച്ചു.

രമേഷ് നൊച്ചാട് ,ഹരീന്ദ്രൻ കരിമ്പന പ്പാലം, റിജേഷ് നരിക്കാട്ടേരി, രവീഷ് വളയം, ഭവിത്ത് മലോൽ, മഠത്തിൽ ശ്രീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/212583/books-handed-over-to-ummen-chandy-memorial-library)