#Commemoration | ദളിത് കോൺഗ്രസ് അയ്യാങ്കളി അനുസ്മരണം

#Commemoration | ദളിത് കോൺഗ്രസ് അയ്യാങ്കളി അനുസ്മരണം
Jun 19, 2024 11:00 AM | By Sreenandana. MT

കുറ്റ്യാടി :(kuttiadi.truevisionnews.com) മഹാത്മാ അയ്യങ്കാളിയുടെ 83 ചരമദിനത്തോട് അനുബദ്ധിച്ചു ദളിത് കോൺഗ്രസ് കാവിലും പാറ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷപാർച്ഛനയും അനുസ്മരണ യോഗവും നടത്തി.

ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിജിൻ ലാൽ നരിപ്പറ്റ അധ്യക്ഷത വഹിച്ചു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അമ്മദ് കോവുമൽ ബ്ലോക്ക് മഹിളാ ഭാരവാഹി ഗിത പിസി യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹി ജംഷി അടുക്കത്ത്.

നവാസ് പി.പി.കെ. ഫിറോസ് അബിൻ ബാബു പ്രസംഗിച്ചു.

#Commemoration #Dalit #Ayyangali

Next TV

Related Stories
#Administrativepermission |  തൊട്ടില്‍പാലം -മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു

Sep 28, 2024 02:57 PM

#Administrativepermission | തൊട്ടില്‍പാലം -മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു

38 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ.കെ. വിജയന്‍ എം.എല്‍.എ...

Read More >>
#accident | കാറപകടത്തിൽ കുറ്റ്യാടി സ്വദേശിക്ക് പരിക്കേറ്റ കേസ്: 22.5 ലക്ഷംരൂപ നൽകാൻ വിധി

Sep 28, 2024 02:41 PM

#accident | കാറപകടത്തിൽ കുറ്റ്യാടി സ്വദേശിക്ക് പരിക്കേറ്റ കേസ്: 22.5 ലക്ഷംരൂപ നൽകാൻ വിധി

എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം...

Read More >>
 #agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 28, 2024 11:36 AM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
 #CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

Sep 27, 2024 01:58 PM

#CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം...

Read More >>
Top Stories