#MullankunnuAngadi | വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാതെ മുള്ളന്‍കുന്ന് അങ്ങാടി

#MullankunnuAngadi | വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാതെ മുള്ളന്‍കുന്ന് അങ്ങാടി
Jul 4, 2024 04:22 PM | By ADITHYA. NP

കുറ്റ്യാടി:(kuttiadi.truevisionnews.com)റോഡ് നവീകരണം നടന്നതില്‍ പിന്നെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ലാതാവുന്നു.

അത്യാവശ്യത്തിനായി ടൗണില്‍ എത്തുന്ന വാഹന യാത്രക്കാര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാതായ തോടെ റോഡിനോട് ചേര്‍ന്ന ഇരുവശങ്ങളിലുമാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.

ഇതുമൂലം കാല്‍ നടയാത്രക്കാര്‍ ഉള്‍പെടെയുള്ളവര്‍ ഏറെപ്രയാസപെടുകയാണ്. ടൗണിനോട് ചേര്‍ന്ന മാവേലി സ്റ്റോറിന് മുന്നില്‍ വരെ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിരയാണ്.

മാവേലി സ്റ്റോറിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ അപകടം സാധ്യതകൂടുതലാണ്.

#Mullankunnu #Angadi #without #facility #to #park #vehicles

Next TV

Related Stories
#DevelopedIndia  | വികസിത ഭാരതം; പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം രജിസ്ട്രേഷന്‍  10 വരെ

Dec 5, 2024 08:55 PM

#DevelopedIndia | വികസിത ഭാരതം; പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം രജിസ്ട്രേഷന്‍ 10 വരെ

ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂ ഡല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി...

Read More >>
#Ksu | വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കെ.എസ്.യു പ്രവർത്തകർ കുറ്റ്യാടി ട്യൂഷൻ സെന്ററിലേക്ക് മാർച്ച് നടത്തി

Dec 5, 2024 03:52 PM

#Ksu | വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കെ.എസ്.യു പ്രവർത്തകർ കുറ്റ്യാടി ട്യൂഷൻ സെന്ററിലേക്ക് മാർച്ച് നടത്തി

അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കുറ്റ്യാടിയിലെ ട്യൂഷൻ സെന്ററിലേക്ക് മാർച്ച്...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 5, 2024 11:31 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 5, 2024 11:05 AM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#MBBSstudent | ഫീസടക്കാൻ പണമില്ല; പഠനം പൂർത്തിയാക്കിയിട്ടും നാട്ടിൽ എത്താനാവാതെ ചൈനയിൽ കുടുങ്ങി കുറ്റ്യാടി സ്വദേശിയായ എം ബി ബി എസ് വിദ്യാർത്ഥിനി

Dec 4, 2024 10:31 PM

#MBBSstudent | ഫീസടക്കാൻ പണമില്ല; പഠനം പൂർത്തിയാക്കിയിട്ടും നാട്ടിൽ എത്താനാവാതെ ചൈനയിൽ കുടുങ്ങി കുറ്റ്യാടി സ്വദേശിയായ എം ബി ബി എസ് വിദ്യാർത്ഥിനി

സൗദിയിലായിരുന്ന പിതാവ് വത്സരാജൻ കോവിഡ് കാലത്ത് അസുഖം ബാധിച്ച് മരിച്ചതോടെയാണ് നിജിയുടെ പഠനം...

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 4, 2024 02:59 PM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു...

Read More >>
Top Stories