---
title: "#wellcollapse | കായക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു"
english_title: "#well #collapsed #in #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219460/well-collapsed-in-kayakodi"
published_at: "2024-07-12T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66913b3d02e46_COLLAPSE.jpg"
keywords: []
---

# #wellcollapse | കായക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** **കായക്കൊടി: **കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

## Article Content

**കായക്കൊടി: **കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

ചങ്ങരംകുളത്തെ വാളാങ്കണ്ടി കൃഷ്ണൻ്റെ വീട്ടിലെ കിണറാണ് മുഴുവനായും ഇടിഞ്ഞു താഴ്ന്നത്.

കിണറിൻ്റെ ആൾമറയും മോട്ടോറും മണ്ണിനടിയിലായി.

വാർഡ് മെമ്പർ ഒ.പി.മനോജ് സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219460/well-collapsed-in-kayakodi)