കാവിലുംപാറ: കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് ജനവാസമേഖലയില്‍ കാട്ടാന കൃഷി നശിപ്പിച്ചു.
വട്ടിപ്പന ഭാഗത്ത് ചെബ്ലായി ജോയ്, തുറക്കുന്നേല്‍ ബേബി, ചിറക്കല്‍ വില്‍സണ്‍ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ്, ഗ്രാമ്പൂ എന്നിവയാണ് നശിപ്പിച്ചത്.
ചെബ്ലായി ജോയിയുടെ വീട്ടുമുറ്റത്തും രണ്ടു ദിവസം കാട്ടാന എത്തിയിരുന്നു.
#Forest #disturbance #Kavilumpara #settlement #area