---
title: "#Treefell   |   കുറ്റ്യാടി കാവിലുംപാറയിൽ തെങ്ങുവീണ് വീട് തകർന്നു; യുവതിക്ക് പരിക്ക് "
english_title: "#coconuttree #fell #Kuttyadi #Kavilumpara #house #collapsed  #woman  #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222770/coconuttree-fell-kuttyadi-kavilumpara-house-collapsed-woman-injured"
published_at: "2024-07-25T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2197c6dad9_Untitled-3.jpg"
keywords: []
---

# #Treefell   |   കുറ്റ്യാടി കാവിലുംപാറയിൽ തെങ്ങുവീണ് വീട് തകർന്നു; യുവതിക്ക് പരിക്ക് 

> **Lead Summary:** **കുറ്റ്യാടി :[ **കുറ്റ്യാടി കാവിലുംപാറയിൽ ശക്തമായ കാറ്റിൽ തെങ്ങുവീണ് വീട് തകർന്നു.

## Article Content

**കുറ്റ്യാടി :[ **കുറ്റ്യാടി കാവിലുംപാറയിൽ ശക്തമായ കാറ്റിൽ തെങ്ങുവീണ് വീട് തകർന്നു.

പുഴമൂലക്കൽ നാരായണൻ്റെ വീടാണ് തകർന്നത്.

അപകടത്തിൽ നാരായണൻ്റെ മകൾ സ്വപ്‌നയ്ക്ക് പരിക്കുണ്ട്.

ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ഉറങ്ങികിടക്കുമ്പോൾ തെങ്ങുവീണ് വീടിന്റെ മേൽക്കൂര ദേഹത്തേക്ക് പതിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222770/coconuttree-fell-kuttyadi-kavilumpara-house-collapsed-woman-injured)