#inspection | പഴകിയ മത്സ്യം; പിടി കൂടിയത് തൊട്ടിൽപ്പാലത്ത് പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യം വിതരണം ചെയ്യുന്നതിനിടെ

#inspection  |  പഴകിയ മത്സ്യം; പിടി കൂടിയത് തൊട്ടിൽപ്പാലത്ത് പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യം വിതരണം ചെയ്യുന്നതിനിടെ
Aug 16, 2024 11:54 AM | By ShafnaSherin

തൊട്ടിൽപ്പാലം : (vatakara.truevisionnews.com)തൊട്ടിൽപ്പാലത്ത് പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യം വിതരണം ചെയ്യുന്നതിനിടെ പഴകിയ മത്സ്യം പിടി കൂടി.ഇന്ന് പുലർച്ചെയാണ് നാദാപുരം, തൊട്ടിൽപ്പാലം മേഖലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടന്നത്.

തൊട്ടിൽപ്പാലത്ത് നടത്തിയ പരിശോധനയിൽ മത്സ്യം വിതരണം ചെയ്യുന്ന വാഹനത്തിൽ നിന്നും പഴകിയ 25 കിലോഗ്രാം അയല പിടിച്ചെടുത്തു നശിപ്പിച്ചു.

മൊബൈൽ ഫുഡ്‌ ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് 22 മത്സ്യ സാമ്പിൾ ഐസ് സാമ്പിൾ എന്നിവയും ശേഖരിച്ചു. ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ എന്നിവ പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി.

നാദാപുരത്ത് ലൈസൻസ്, മെഡിക്കൽ ഫിറ്റ് നെസ് സർട്ടിഫിക്കറ്റ് , വെള്ളം പരിശോധിച്ച റിപ്പോർട്ട്‌ എന്നിവ ഇല്ലാതെ പ്രവർത്തിച്ച എണ്ണകടി നിർമാണ /വില്പന കേന്ദ്രങ്ങളിൽ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് നൽകി.

സ്‌ക്വാഡ് ഇൽ ഫുഡ്‌ സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്‌ അഷ്‌റഫ്‌ എ പി, വിഷ്ണു ഉണ്ണി, നൗഷീന മഠത്തിൽ, സ്നേഹ, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

#Aged #fish #catch #made #distributing #fish #box #autorickshaw #Thilmpalam

Next TV

Related Stories
ക്ഷണിച്ചില്ലെന്ന് ആരോപണം; അഴിയൂരിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് എൽ ഡി എഫ്

Apr 4, 2025 07:59 PM

ക്ഷണിച്ചില്ലെന്ന് ആരോപണം; അഴിയൂരിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് എൽ ഡി എഫ്

എല്ലാ കാര്യങ്ങളും അറിയിക്കുന്ന മെമ്പർമാരുടെ ഗ്രൂപ്പിലാണ് എല്ലാ കാര്യങ്ങളും അറിയിക്കുന്ന പതിവ്....

Read More >>
ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

Apr 4, 2025 02:47 PM

ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

സെക്രട്ടേറിയറ്റ് നടയിൽ സമരംചെയ്യുന്ന ആശവർക്കർമാർക്ക് അനുകൂലമായി ഭരണസമിതി പ്രമേയം പാസാക്കുകയും...

Read More >>
മാനസിക വിഷമം; മടപ്പള്ളിയിൽ തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ

Apr 4, 2025 01:17 PM

മാനസിക വിഷമം; മടപ്പള്ളിയിൽ തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ

ബന്ധുവിന്റെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ശുചിത്വ കേരളം സുസ്ഥിര കേരളം; അഴിയൂർ ഇനി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്

Apr 4, 2025 01:11 PM

ശുചിത്വ കേരളം സുസ്ഥിര കേരളം; അഴിയൂർ ഇനി സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത്

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി...

Read More >>
രാഘവൻ മാസ്റ്റർ അനുസ്മരണം; സിനിമ പോലും രാജ്യത്തെ വർഗ്ഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നു -വി എ നാരായണൻ

Apr 4, 2025 12:19 PM

രാഘവൻ മാസ്റ്റർ അനുസ്മരണം; സിനിമ പോലും രാജ്യത്തെ വർഗ്ഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നു -വി എ നാരായണൻ

ഒരു സിനിമ പോലും രാജ്യത്തെ വർഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥരാക്കുന്നത് നമ്മൾ വളരെ ഗൗരവമായി കാണണമെന്ന് എ ഐ സി സി മെമ്പർ വി എ നാരായണൻ...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 4, 2025 11:54 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup