#tournament | കുന്നുമ്മല്‍ ഏരിയാ സമ്മേളനം; കായക്കൊടി ടര്‍ഫില്‍ സൗഹൃദ ഷട്ടില്‍ ബാറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബാലസംഘം

#tournament |  കുന്നുമ്മല്‍ ഏരിയാ സമ്മേളനം; കായക്കൊടി ടര്‍ഫില്‍ സൗഹൃദ ഷട്ടില്‍ ബാറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബാലസംഘം
Aug 28, 2024 11:46 AM | By ShafnaSherin

കുറ്റ്യാടി: (kuttiadi.truevisionnews.com)ബാലസംഘം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കായക്കൊടി ടര്‍ഫില്‍ സൗഹൃദ ഷട്ടില്‍ ബാറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ഏരിയാ പ്രസിഡന്റ ദിയപ്രകാശ് അധ്യക്ഷയായി. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുദത്ത് ഉദ്ഘാടനം ചെയ്തു.

ഏരിയാ കോ ഓര്‍ഡിനേറ്റര്‍ റോഷന്‍ ലാല്‍ ജി എല്‍ ഗീതിക, പാര്‍ഥിവ്, കാര്‍ത്തിക്, ബാബു എന്നിവര്‍ സംസാരിച്ചു.

ആറ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുള്ളന്‍കുന്ന് മേഖലാ കമ്മിറ്റി വിജയികളായി.

#Kunummal #Area #Conference #boys #team #organized #friendly #shuttlebat #tournament #Kayakodi #turf

Next TV

Related Stories
#KPKunhammadkutty | ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എം എൽ എ

Oct 18, 2024 05:19 PM

#KPKunhammadkutty | ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എം എൽ എ

നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം നടത്തി നാദാപുരം ജെ എഫ് സി എം ഇൽ കുറ്റപത്രം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 18, 2024 03:59 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
Top Stories










News Roundup






Entertainment News