മരുതോങ്കര :(kuttiadi.truevisionnews.com) ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ മരുതോങ്കരയിൽ നിന്നെത്തും.


മരുതോങ്കര സി.ഡി.എസ് വാർഡ് 8 പശുക്കടവ് ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ഡെന്നി തോമസ് നിർവ്വഹിച്ചു.
അഗ്രി CRP, വാർഡ് 9 CDS മെമ്പർ, വാർഡ് 8 ADS അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഓണം വിപണി ലക്ഷ്യമിട്ടാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
#color #time #chendumallis #come #Maruthonkara #add #color #onapoo #field