#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 22, 2024 10:47 AM | By ShafnaSherin

വേളം:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #Agri #Park #enjoy

Next TV

Related Stories
 #UrbanBank | അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

Sep 22, 2024 12:38 PM

#UrbanBank | അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം...

Read More >>
#warning | ജാഗ്രത പാലിക്കണം എംഎൽഎ; പാർട്ട് ടൈം ജോലിയുടെ പേരിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വ്യാപകമാകുന്നു

Sep 21, 2024 10:08 PM

#warning | ജാഗ്രത പാലിക്കണം എംഎൽഎ; പാർട്ട് ടൈം ജോലിയുടെ പേരിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വ്യാപകമാകുന്നു

പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിദ്യാർത്ഥികൾക്ക്...

Read More >>
#obituary | മരുതോങ്കര പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു

Sep 21, 2024 07:43 PM

#obituary | മരുതോങ്കര പാറേക്കുടിയിൽ ഏലിക്കുട്ടി അന്തരിച്ചു

ഭർത്താവ് : പരേതനായ പാറേക്കുടിയിൽ അഗസ്റ്റിൻ...

Read More >>
#partymeeting | സർവ്വകക്ഷി യോഗം; കുറ്റ്യാടി - വലകെട്ട് - കൈപ്രം കടവ് റോഡ് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും

Sep 21, 2024 02:32 PM

#partymeeting | സർവ്വകക്ഷി യോഗം; കുറ്റ്യാടി - വലകെട്ട് - കൈപ്രം കടവ് റോഡ് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും

കുറ്റ്യാടി വേളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട...

Read More >>
Top Stories










Entertainment News