#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല
Sep 23, 2024 12:20 PM | By ShafnaSherin

വേളം:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#DrKPSudhir | മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ആറാംതവണയും ഡോ : കെ.പി.സുധീർ

Sep 23, 2024 07:03 PM

#DrKPSudhir | മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ആറാംതവണയും ഡോ : കെ.പി.സുധീർ

ദേശീയ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെയും സൈറ്റേഷൻസിന്റെയും അടിസ്ഥാനത്തിലാണ് സ്ട്രാൻസ്ഫോർഡ് യൂണിവേഴ്സിറ്റി...

Read More >>
#ShajiMasterdeath  | ഷാജി മാസ്റ്റര്‍ ഇനി ഓര്‍മ്മ; മാസ്റ്റർക്ക്  കണ്ണീരോടെ വിട ചൊല്ലി വട്ടോളി ഗ്രാമം

Sep 23, 2024 05:33 PM

#ShajiMasterdeath | ഷാജി മാസ്റ്റര്‍ ഇനി ഓര്‍മ്മ; മാസ്റ്റർക്ക് കണ്ണീരോടെ വിട ചൊല്ലി വട്ടോളി ഗ്രാമം

വൈകീട്ട് മൂന്നു മണിയോടെ ബംഗളൂരുവിൽ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം രാത്രി വൈകി വീട്ടുപറമ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 23, 2024 12:07 PM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
 #UrbanBank | അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

Sep 22, 2024 12:38 PM

#UrbanBank | അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം...

Read More >>
Top Stories