#harithaanganwadi | കേരളപ്പിറവി ദിനം; കുന്നുമ്മലിൽ അംഗൻവാടി പ്രവേശനോത്സവവും ഹരിത അംഗൻവാടി പ്രഖ്യാപനവും

#harithaanganwadi | കേരളപ്പിറവി ദിനം; കുന്നുമ്മലിൽ അംഗൻവാടി പ്രവേശനോത്സവവും ഹരിത അംഗൻവാടി പ്രഖ്യാപനവും
Nov 1, 2024 07:26 PM | By Jain Rosviya

കുന്നുമ്മൽ: (kuttiadi.truevisionnews.com)കുന്നുമ്മൽ ബ്ലോക്ക് തല അംഗൻവാടി പ്രവേശനോത്സവവും ഹരിത അംഗൻവാടി പ്രഖ്യാപനവും നരിപ്പറ്റ പഞ്ചായത്തി ജ്വാല അംഗൻവാടിയിൽ വച്ച് നടന്നു.

കുന്നുമ്മൽ ബ്ലോക്കിലെ 175 അംഗൻവാടികളും ഹരിത അംഗൻവാടികളായി പ്രഖ്യാപിച്ചു.

കുട്ടികളിൽ ഹരിത പ്രോട്ടോക്കോൾ ശീലം വളർത്തിയെടുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി പറഞ്ഞു.

ചടങ്ങിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി അദ്ധ്യക്ഷം വഹിച്ചു ,

 അജിത വി.ടി സ്വാഗതം പറഞ്ഞു.

മുഹമ്മദ് കക്കട്ടിൽ, ബീന വി.കെ, എൻ .കെ. ലീല,വി.നാണു, ഷീജ ടി.കെ ഷാജു ടോംപ്ലാക്കൻ തുടങ്ങിയവർ ആശംസയറിയിച്ച് സംസാരിച്ചു.

 ഷരീഫ lCDS സൂപ്പർവൈസർ, സന്തോഷ് ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർമാർ, ഹരിതസേന അംഗങ്ങൾ അംഗൻവാടി ഹെൽപർ, ടീച്ചർമാർ എന്നിവർ പങ്കെടുത്തു.

#keralappiravi #Anganwadi #entry #festival #haritha #Anganwadi #announcement #Kunnummal

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories

Entertainment News