#parco | പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

#parco | പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്
Nov 10, 2024 12:12 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

രാവിലെ 8 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 6100 രൂപ വിലവരുന്ന ഷുഗർ (GRBS), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കും.

രാവിലെ 8 മുതല്‍ ഒരു മണിവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ വിവിധതരം ലബോറട്ടറി പരിശോധനകള്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രമേഹരോഗികൾക്കും രോഗലക്ഷണമുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം.

#Parco #diabethon #2024 #diabetes #workshop #parco #november #14

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories










Entertainment News