Nov 14, 2024 11:34 AM

കുറ്റ്യാടി: ജനുവരി ഒന്നുമുതൽ ഏഴു വരെ വർഷംതോറും നടത്തിവരുന്ന കുറ്റ്യാടി ചന്ത ഈ വർഷം ലേലത്തിൽ പോയത് റെക്കോഡ് തുകയ്ക്ക് .

53.30 ലക്ഷം രൂപയ്ക്കാണ് രാജേഷ് അമ്പലക്കണ്ടി ചന്ത ലേലത്തിൽ വിളിച്ചെടുത്തത്.

ജിഎസ്ടിയടക്കം പഞ്ചായത്തിന് 62 ലക്ഷം രൂപ ലഭിക്കും. 40 പേർ ലേലത്തിൽ പങ്കെടുത്തു.

കഴിഞ്ഞവർഷം 35.5 ലക്ഷ ത്തിനാണ് ചന്ത ലേലത്തിൽ പോയത്.


#Record #amount #Kuttyadi #carnival #auction #62lakhs #panchayat #including #GST

Next TV

Top Stories