#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു
Dec 3, 2024 09:18 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു.

2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്.

വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയാണ് ലക്ഷ്യം. കെഎസ്ഇബിയാണ് പ്രവർത്തി നടത്തുന്നത്.വ്യവസായങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ചു കഴിഞ്ഞു.

രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റാനുള്ള ടെൻഡർ കെഎസ്ഐഡിസി ക്ഷണിച്ചിട്ടുണ്ട്.വ്യവസാരംഗത്ത് വലിയ മുന്നേറ്റം തന്നെയാണ് ഈ പദ്ധതി വഴി കേരള സർക്കാർ ലക്ഷ്യമിടുന്നതെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Installing #transformer #Electricity #reaches #Nalikera #Park #Manimala

Next TV

Related Stories
അപാകതകൾ പരിഹരിക്കുക; വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവില്ല -സി ആർ  പ്രഫുൽ കൃഷ്ണ

Jan 24, 2025 07:55 PM

അപാകതകൾ പരിഹരിക്കുക; വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവില്ല -സി ആർ പ്രഫുൽ കൃഷ്ണ

വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവിലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ...

Read More >>
അറസ്റ്റിൽ; തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

Jan 24, 2025 05:15 PM

അറസ്റ്റിൽ; തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

വയനാട് റോഡിൽ തൊട്ടിപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 24, 2025 01:33 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Jan 24, 2025 01:18 PM

കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാടി വ്യാപാര ഭവനിൽ നടന്ന ക്യാമ്പിൽ വനിതകൾ അടക്കം 51 പേർ...

Read More >>
ഒഴിവ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം

Jan 24, 2025 10:48 AM

ഒഴിവ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം

സെക്യൂരിറ്റി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 23, 2025 10:54 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup

Entertainment News