കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി.
നിട്ടൂർ സ്റ്റേഡിയത്തിൽ നടന്ന ക്രിക്ക റ്റ് ടൂർണമെന്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി ചന്ദ്രൻ അധ്യക്ഷനായി.
രജിത രാജേഷ്, എം പി കരീം, പി കെ സബിന, ജുഗുനു തെക്കയിൽ, രജിത വെള്ളങ്ങാട്ട്. കെ വി ഷാജി, കെ സി സനൽ, അഭിരാജ് എന്നിവർ സംസാരിച്ചു.
വാർഡ് അംഗം കെപി ശോഭ സ്വാഗതം പറഞ്ഞു.
#Cricket #Tournament #Kerala #Festival #started #Kuttiadi #Panchayath