#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Dec 4, 2024 02:59 PM | By akhilap

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു.പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Variety #Boating #Come #Agri #Park #enjoy

Next TV

Related Stories
അപാകതകൾ പരിഹരിക്കുക; വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവില്ല -സി ആർ  പ്രഫുൽ കൃഷ്ണ

Jan 24, 2025 07:55 PM

അപാകതകൾ പരിഹരിക്കുക; വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവില്ല -സി ആർ പ്രഫുൽ കൃഷ്ണ

വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവിലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ...

Read More >>
അറസ്റ്റിൽ; തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

Jan 24, 2025 05:15 PM

അറസ്റ്റിൽ; തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

വയനാട് റോഡിൽ തൊട്ടിപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 24, 2025 01:33 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Jan 24, 2025 01:18 PM

കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാടി വ്യാപാര ഭവനിൽ നടന്ന ക്യാമ്പിൽ വനിതകൾ അടക്കം 51 പേർ...

Read More >>
ഒഴിവ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം

Jan 24, 2025 10:48 AM

ഒഴിവ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം

സെക്യൂരിറ്റി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 23, 2025 10:54 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories