#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Dec 12, 2024 11:00 AM | By akhilap

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷകമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#vacation #Agri #Park #another #level

Next TV

Related Stories
#Muslimleague | പ്രകാശനവും സമ്മേളനവും; കണ്ടോത്ത് മൊയ്തു ഹാജി സ്മരണിക പ്രകാശനം ചെയ്തു

Dec 12, 2024 03:19 PM

#Muslimleague | പ്രകാശനവും സമ്മേളനവും; കണ്ടോത്ത് മൊയ്തു ഹാജി സ്മരണിക പ്രകാശനം ചെയ്തു

കായക്കൊടി ചങ്ങരംകുളം ശാഖാ മുസ്ലിംലീഗ് സമ്മേളനവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം...

Read More >>
#Muslimleague | മുസ്ലിംലീഗ് സമ്മേളനം; വർഗീയ പ്രീണനം നടത്തുന്ന സി.പി.എമ്മിന്റേത് അപകടം പിടിച്ച പണി  -കെ.എം ഷാജി

Dec 12, 2024 02:32 PM

#Muslimleague | മുസ്ലിംലീഗ് സമ്മേളനം; വർഗീയ പ്രീണനം നടത്തുന്ന സി.പി.എമ്മിന്റേത് അപകടം പിടിച്ച പണി -കെ.എം ഷാജി

ന്യൂനപക്ഷ പ്രീണനം നടക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഭൂരിപക്ഷ പ്രീണനം നടത്തുകയാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം...

Read More >>
#RoadInauguration | പരിഷ്കരണ പ്രവ്യത്തി; നരിക്കോട്ട് താഴെ തെക്കയിൽ റോഡ് ഉദ്ഘാടനം ചെയ്തു

Dec 12, 2024 11:45 AM

#RoadInauguration | പരിഷ്കരണ പ്രവ്യത്തി; നരിക്കോട്ട് താഴെ തെക്കയിൽ റോഡ് ഉദ്ഘാടനം ചെയ്തു

അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പരിഷ്കരണ പ്രവ്യത്തി നടത്തിയ നരിക്കോട്ട് താഴെ തെക്കയിൽ താഴെ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 12, 2024 10:47 AM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Udf | വാർഡ് വിഭജനം അശാസ്ത്രീയം; നരിപ്പറ്റയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനവും ധർണ്ണയും

Dec 11, 2024 08:39 PM

#Udf | വാർഡ് വിഭജനം അശാസ്ത്രീയം; നരിപ്പറ്റയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനവും ധർണ്ണയും

ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ കൃത്രിമ വിജയം കൈവരിക്കാൻ രാഷ്ട്രീയ പ്രേരിതമായും അശാസ്ത്രീയമായും പഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചിരിക്കുകയാണെന്ന്...

Read More >>
Top Stories