#Ksspa | നിയോജക മണ്ഡലം സമ്മേളനം; വൈദ്യുത ചാർജ് വർദ്ധന പിൻവലിക്കണം -കെ.എസ്.എസ്.പി.എ

 #Ksspa | നിയോജക മണ്ഡലം സമ്മേളനം; വൈദ്യുത ചാർജ് വർദ്ധന പിൻവലിക്കണം  -കെ.എസ്.എസ്.പി.എ
Dec 13, 2024 11:49 AM | By akhilap

കുറ്റ്യാടി :(kuttiadi.truevisionnews.com) പുതുക്കിയ വൈദ്യുത ചാർജ് വർദ്ധന ഉടൻ പിൻവലിക്കണമെന്ന് കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് ഉദ്ഘാടനം ചെയ്തു.വി.വി വിനോദൻ ആധ്യക്ഷം വഹിച്ചു.കെ.കെ പ്രദ്യുമ്നൻ, എം ചന്ദ്രബാബു, വി.പി സർവോത്തമൻ, കെ.പി ശ്രീധരൻ, ഷീല പത്മനാഭൻ, കൊളായി രാമചന്ദ്രൻ, വി.പി കുമാരൻ, എൻ.കെ ഗോവിന്ദൻ, കെ.പി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി വി.വി വിനോദൻ (പ്രസിഡണ്ട്) സത്യൻ പി, പി.കെ.കണാരൻ, സന്തോഷ് കച്ചേരി (വൈസ് പ്രസിഡണ്ടുമാർ) കെ.കെ പ്രദ്യുമ്‌നൻ (സെക്രട്ടറി) പി വേണുഗോപാലൻ, പി.കെ സരള, പി.കെ മിനി (ജോ. സെക്രട്ടറിമാർ) വി.കെ സോമസുന്ദരം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

#Constituency #Conference #Increase #electricity #charges #withdrawn - KSSPA

Next TV

Related Stories
#Medicalcamp | മെഡിക്കൽ ക്യാമ്പ്; കെ എം സി ആശുപത്രിയും കുടുംബശ്രീ സിഡിഎസും സ്ത്രീരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Dec 15, 2024 01:28 PM

#Medicalcamp | മെഡിക്കൽ ക്യാമ്പ്; കെ എം സി ആശുപത്രിയും കുടുംബശ്രീ സിഡിഎസും സ്ത്രീരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീരോഗ നിർണയ ക്യാമ്പ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 15, 2024 11:28 AM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 15, 2024 11:10 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Applynow | ഡോക്ടർ നിയമനം; കുണ്ടുതോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ ഒഴിവ്

Dec 14, 2024 12:51 PM

#Applynow | ഡോക്ടർ നിയമനം; കുണ്ടുതോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ ഒഴിവ്

അഭിമുഖം ബുധനാഴ്ച പകൽ 11ന് കുണ്ടുതോട് എഫ്.എച്ച്സിയിൽ...

Read More >>
#SpeechCompetition | യുവ പ്രാസംഗികർക്കായി; ടി.കെ.അബ്ദുല്ല സ്മാരക അഖില കേരള പ്രസംഗ മത്സരം 28 ന്

Dec 14, 2024 12:25 PM

#SpeechCompetition | യുവ പ്രാസംഗികർക്കായി; ടി.കെ.അബ്ദുല്ല സ്മാരക അഖില കേരള പ്രസംഗ മത്സരം 28 ന്

ഈ വർഷത്തെ വിഷയം 'ഇസ്‌ലാമോ ഫോബിയ കേരളീയ സമൂഹത്തിൽ'...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 14, 2024 10:29 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories