---
title: "#DrGeorgeVarghesej | വർഗീയതക്കും അഴിമതിക്കുമെതിരെ; ശക്തമായ പോരാട്ടം നടത്താൻ സോഷ്യലിസ്റ്റുകൾ തയ്യാറാവണം -ഡോ. വറുഗീസ് ജോർജ്ജ് "
english_title: "#communalism #corruption #DrSocialists #fight #hard #George Varghese"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/256497/communalism-corruption-drsocialists-fight-hard-george-varghese"
published_at: "2024-12-15T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675f131ac581c_kuttiadi.jpg"
keywords: []
---

# #DrGeorgeVarghesej | വർഗീയതക്കും അഴിമതിക്കുമെതിരെ; ശക്തമായ പോരാട്ടം നടത്താൻ സോഷ്യലിസ്റ്റുകൾ തയ്യാറാവണം -ഡോ. വറുഗീസ് ജോർജ്ജ് 

> **Lead Summary:** **മണിയൂർ: **വർഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായ പോരാട്ടം നടത്താൻ സോഷ്യലിസ്റ്റുകൾ തയ്യാറാവണമെന്ന് ഡോ. വറുഗീസ് ജോർജ്ജ് അഭിപ്രായപ്പെട്ടു.

## Article Content

**മണിയൂർ: **വർഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായ പോരാട്ടം നടത്താൻ സോഷ്യലിസ്റ്റുകൾ തയ്യാറാവണമെന്ന് ഡോ. വറുഗീസ് ജോർജ്ജ് അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റുകൾ രാജ്യത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഘടകമാണെന്ന് ഒപ്പമുള്ളവരും മറ്റുള്ളവരെയും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആർ.ജെ.ഡി. കുറ്റ്യാടി മണ്ഡലം ക്യാമ്പ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് വി.പി. വാസു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.കുഞ്ഞിരാമൻ, ആയാടത്തിൽരവീന്ദ്രൻ, നീലിയോട്ട് നാണു.

വിനോദ് ചെറിയത്ത്, കെ.എം. ബാബു, ടി.എൻ. മനോജ്, സുമ തൈക്കണ്ടി: എം.പി. പുഷ്പ,

എം. ശ്രീലത എം.ടി.കെ.സുധീഷ് എന്നിവർ സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനം നാൾവഴികളിലൂടെ എന്ന വിഷയത്തിൽ അഡ്വ. രാജീവൻ മല്ലിശ്ശേരി ക്ലാസെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/256497/communalism-corruption-drsocialists-fight-hard-george-varghese)