Dec 18, 2024 12:56 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം കമ്മറ്റി പെൻഷൻ ദിനം ആചരിച്ചു.

കോട്ടപ്പള്ളിയിൽ നടന്ന ദിനാചരണ പരിപാടി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിത മണക്കുനി' ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വി.വി.വിനോദൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുതിർന്ന പെൻഷൻകാരെ ആദരിച്ചു.

എം.സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്‌ടർ സജീവൻ ,കെ.കെ.പ്രദ്യുമ്നൻ, വി.പി.സർവ്വോത്തമൻ, ചന്ദ്രബാബു, കെ.പി.മോഹൻദാസ്, സി.എം.സതീശൻ, വി.പി.കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു

#Pension #Day #KSSPA #honored #senior #pensioners #kuttiadi #Constituency

Next TV

Top Stories