#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Dec 20, 2024 11:41 AM | By akhilap

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു .

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Dec 20, 2024 11:26 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Kuttiadipanchayath | താങ്ങായി; ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായക ഉപകരണങ്ങൾ കൈമാറി

Dec 20, 2024 11:10 AM

#Kuttiadipanchayath | താങ്ങായി; ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായക ഉപകരണങ്ങൾ കൈമാറി

കുറ്റ്യാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായക ഉപകരണങ്ങൾ...

Read More >>
#FarmersCongress | പ്രതിഷേധ കനൽ; വനനിയമ ബിൽ ഭേദഗതിക്കെതിരെ കർഷക കോൺഗ്രസ്സ്

Dec 20, 2024 08:01 AM

#FarmersCongress | പ്രതിഷേധ കനൽ; വനനിയമ ബിൽ ഭേദഗതിക്കെതിരെ കർഷക കോൺഗ്രസ്സ്

തൊട്ടിൽപ്പാലത്ത് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി രവീഷ് വളയം ഉദ്ഘാടനം...

Read More >>
#Delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 19, 2024 05:18 PM

#Delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ കാറില്‍ തന്നെ പ്രസവം...

Read More >>
#Kmcc |  സ്വീകരണ യോഗം; കെ.എം.സി.സി പ്രവർത്തക സംഗമം സംഘടിപ്പിച്ചു

Dec 19, 2024 03:26 PM

#Kmcc | സ്വീകരണ യോഗം; കെ.എം.സി.സി പ്രവർത്തക സംഗമം സംഘടിപ്പിച്ചു

സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ്സ ഉദ്ഘാടനം...

Read More >>
Top Stories