#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Dec 19, 2024 12:59 PM | By akhilap

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Variety #Boating #Come #Agri #Park #enjoy

Next TV

Related Stories
#Kmcc |  കെ.എം.സി.സി പ്രവർത്തക സംഗമവും സ്വീകരണ യോഗവും നടന്നു

Dec 19, 2024 03:26 PM

#Kmcc | കെ.എം.സി.സി പ്രവർത്തക സംഗമവും സ്വീകരണ യോഗവും നടന്നു

സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ്സ ഉദ്ഘാടനം...

Read More >>
#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 19, 2024 12:49 PM

#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Healthdepartment |  മുള്ളമ്പത് ഉപ്പുമ്മൽ പാറക്കടുത്ത് ഛർദിയും ശാരീരിക അസ്വസ്ഥതകളും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

Dec 18, 2024 09:57 PM

#Healthdepartment | മുള്ളമ്പത് ഉപ്പുമ്മൽ പാറക്കടുത്ത് ഛർദിയും ശാരീരിക അസ്വസ്ഥതകളും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ഇതിനെ തുടർന്ന് ഒരുപാട് പേർ ചികിത്സ തേടിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം...

Read More >>
#Kpkunjammedkutty | വിദ്യാർത്ഥികളെ കുരുക്കിട്ട് പിടിച്ച്  ഓൺലൈൻ തട്ടിപ്പ് സംഘം   -കെ പി കുഞ്ഞമ്മദ് കുട്ടി

Dec 18, 2024 09:40 PM

#Kpkunjammedkutty | വിദ്യാർത്ഥികളെ കുരുക്കിട്ട് പിടിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം -കെ പി കുഞ്ഞമ്മദ് കുട്ടി

ആകർഷകമായ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളാണ്...

Read More >>
#Obituary | വാഹനാപകടത്തിൽ പരുക്കേറ്റ്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Dec 18, 2024 01:28 PM

#Obituary | വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിങ്കളാഴ്‌ച വൈകുന്നേരം കുറ്റ്യാടിയിൽ വെച്ച് വാൻ...

Read More >>
Top Stories

Entertainment News