#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Dec 23, 2024 12:43 PM | By akhilap

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു .

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#Advsmrithhareendran | വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

Dec 23, 2024 07:47 PM

#Advsmrithhareendran | വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

താലികെട്ടുന്ന മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിന് അക്ഷര സദ്യയൊരുക്കുകയാണ് അഡ്വക്കറ്റ് സ്മൃതി ഹരീന്ദ്രൻ...

Read More >>
#Sanadanaconference | പുതിയ സാരഥികൾ;  സിറാജുൽ ഹുദയിൽ സനദ് ദാന  സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

Dec 23, 2024 04:32 PM

#Sanadanaconference | പുതിയ സാരഥികൾ; സിറാജുൽ ഹുദയിൽ സനദ് ദാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

യോഗം എസ്. വെ.എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങൾ സഖാഫി ഉദ്‌ഘാടനം...

Read More >>
#KKarunakaran | അനുസ്മരണ യോഗവും പുഷ്പാർച്ചനയും; ലീഡർ കെ. കരുണാകരന്റെ ചരമദിനം ആചരിച്ചു

Dec 23, 2024 04:09 PM

#KKarunakaran | അനുസ്മരണ യോഗവും പുഷ്പാർച്ചനയും; ലീഡർ കെ. കരുണാകരന്റെ ചരമദിനം ആചരിച്ചു

അനുസ്മരണ സമ്മേളനം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ. ജമാൽ കോരംങ്കോട്ട് ഉദ്ഘാടനം...

Read More >>
#Fireandrescue | അബദ്ധത്തിൽ കിണറ്റിൽ വീണു; പരിക്കുകൾ കൂടാതെ പോത്തിനെ കരയ്‌ക്കെത്തിച്ച്  അഗ്നിരക്ഷാസേന

Dec 23, 2024 01:25 PM

#Fireandrescue | അബദ്ധത്തിൽ കിണറ്റിൽ വീണു; പരിക്കുകൾ കൂടാതെ പോത്തിനെ കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാസേന

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു...

Read More >>
#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 23, 2024 12:27 PM

#parco | ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Ryjd | അനധികൃത നിയമനം;  യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണം -ആർ.വൈ.ജെ.ഡി

Dec 23, 2024 12:10 PM

#Ryjd | അനധികൃത നിയമനം; യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണം -ആർ.വൈ.ജെ.ഡി

യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണമെന്ന് ആർ.വൈ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം യൂത്ത് മീറ്റ്...

Read More >>
Top Stories

News Roundup