വേളം: (kuttiadi.truevisionnews.com) കുറിച്ചകം ഗവ.എൽപി സ്കൂൾ 69- മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ കെ.കെ കുഞ്ഞബ്ദുല്ലക്കുള്ള യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പി.എം കുമാരൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ മുഖ്യാതിഥിയായി.
കുന്നുമ്മൽ എഇഒ പി.എം. അബ്ദുറഹ്മാൻ ഉപഹാര സമർപ്പണം നടത്തി. അബ്ദുൾ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
വി.കെ സുരേഷ് ബാബു ചിറ്റാരിപ്പറമ്പ്, ഗ്രാമപഞ്ചായത്ത് അംഗം സിത്താര, പി. വത്സൻ, മാത്തിൽ ശീധരൻ, സി. രാജീവൻ, വാസു തയ്യിൽ, ഇ.കെ. നാണു, പിടിഎ പ്രസിഡണ്ട് കെ. സജീവൻ, എസ്എംസി ചെയർമാൻ ടി.എം. രാജൻ, എസ്എസ്മി ചെയർമാൻ കെ.രാജീവൻ, സ്കൂൾ ലീഡർ എ.ഡി. ആഷിക, എംപിടിഎ പ്രസിഡന്റ് പി.ബി ഷൈനി, സഹറത്ത്, സി.എം ഗോപാലൻ, ഡേ: കുമാരൻ പാറക്കൽ, പി.സികുഞ്ഞിരാമൻ, പി. ഷെരീഫ്, ആരിഫ്, ശ്രുതി, സിനിത, ലിന്ന ടീച്ചർ, സിദ്ധാർത്ഥ്, പ്രദീപൻ, രാജൻ, കെ.കെ. കുഞ്ഞബ്ദുല്ല, എച്ച്.എം. ശീജ, ആർ.പി. മഹേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറി. എസ്എസ്എൽസി, പ്ലസ് ടു, അബാക്കസ് ഉന്നത വിജയികളെ അനുമോദിച്ചു.
#Kala #Virunn #Kurichakam #Govt #LP #School #organized #annual #celebration #farewell #meeting