കായക്കൊടി: കെപിഇഎസ് ഹൈസ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് മിറ്റ് 'ഒംനിയം 25' സംഘടിപ്പിച്ചു.


കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. എം അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹൈസ്ക്കൂളിലെയും ഹയർ സെക്കന്ററിയിലെയും 35ഓളം വിദ്യാർത്ഥികൾ വിവിധയിനം മത്സരങ്ങളിൽ പങ്കെടുക്കുത്തു.
സ്കൂൾ പ്രിൻസിപ്പൽ ഇ. കെ ജന്നത്ത്, പ്രധാനധ്യാപകൻ പി. കെ ബഷീർ, മജീദ് കക്കൂട്ടത്തിൽ, ടി മുഹമ്മദ്, ജദീർ, കെ. പി മുജീബ് റഹ്മാൻ, എന്നിവർ സംസാരിച്ചു.
#KPES #High #School #organized #Inclusive #Sports #Meet #differently #abled #students