കായക്കൊടി: (kuttiadi.truevisionnews.com) മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു .


ദേശീയ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.
സംഗമത്തിൽ കെ പി ബിജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കോരം കോട്ട് ജമാൽ ഉദ് ഘാടനം ചെയ്തു.
ഡി സി സി നിർവ്വാഹക സമിതി അംഗം കോരങ്കോട്ടു മൊയ്തു മുഖ്യപ്രഭാഷണം നടത്തി.
ഒ രവീന്ദ്രൻ മാസ്റ്റർ ദേശസുരക്ഷാ പ്രതിജ്ഞ ചെയ്തു.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കരണ്ടോട്, പി പി മൊയ്തു, പത്മനാഭൻ കെ പി, കെ പി ഹമീദ്, വത്സരാജ് വി കെ, കെ വി കണാരൻ, മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു.
വിനോദൻ കെ പി, ദിനേശൻ,ടി എം കുഞ്ഞമ്മദ്, ടിപി മൊയ്തു, പിസി ഇബ്രാഹിം,മയങ്ങിയില്‍ കുഞ്ഞമ്മദ് സലിം വി പി എന്നിവർ സംഗമത്തിന് നേതൃത്വം കൊടുത്തു.
#RepublicDay #Celebration #Constituent #Congress #Committee #unfurled #national #flag #Kayakodi