കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി 110 കെവി സബ്സ്റ്റേഷൻ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കുറ്റ്യാടി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസപ്പെടുമെന്ന് കെ എസ് സി ബി അറിയിച്ചു.


കുറ്റ്യാടി ടൗൺ, വടയം, ചെറിയ കുമ്പളം, പാലേരി, തോട്ടത്താം കണ്ടി, അടുക്കത്ത്, കള്ളാട് മുയലോത്തറ, മുണ്ടകുറ്റി, ചെറുകുന്ന്, പാറ മുക്ക്, ഉരത്ത്, പന്നി വഴൽ എന്നീ സ്ഥലങ്ങളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്.
#Annual #maintenance #Electricity #supply #disrupted #Kuttyadi #tomorrow