മെൻസ്‌ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണവും

മെൻസ്‌ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണവും
Mar 15, 2025 07:51 PM | By Athira V

നരിപ്പറ്റ: പ്രകൃതിയോടിണങ്ങി, സുസ്ഥിരവും താങ്ങാവുന്നതുമായ ആർത്തവ ശുചിത്വ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരിപ്പറ്റ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ മെയിൻ സെന്റർ ആയുഷ്മാൻ ആരോഗ്യ മന്ദിരിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 8, 9, 10, 15 വാർഡുകളിലെ ഗുണഭോക്താകൾക്കായി മെൻസ്‌ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി.കെ.ബീന ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ:ഷാരോൺ.എം.എ., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.കെ.ഷീജ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.കെ.ഷാജി എന്നിവർ സംസാരിച്ചു.

ആശ പ്രവർത്തകരായ സൈനി.സി.വി., നിഷ.എൻ.പി., ശ്രീജിഷ.എം.എം., അജന്ത.പി.കെ. നേതൃത്വം നൽകി

#Menstrual #cup #distribution #awareness

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories