വേളം:(kuttiadi.truevisionnews.com) സി.പി.ഐ.25ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന വേളം ലോക്കൽ സമ്മേളനം 2025 ഏപ്രിൽ 26,27 തിയ്യതികളിൽ വേളം പെരുവയലിൽ നടക്കുന്നതിൻ്റെ ഭാഗമായി 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.


പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സ :ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറ്റി.സി.രാജീവൻ അധ്യക്ഷത വഹിച്ചു. സി.കെ.ബിജിത്ത് ലാൽ.ടി.സുരേഷ്: എൻ.കെ.വിശ്യ നാഥൻ പി.അനീഷ്. തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘ ചേർമാനായി പി.അനിഷിനെയും കൺവീനറായി കെ.എം രാജീവനെയും തെരഞ്ഞെടുത്തു.ടി. ജിഷ പരിപാടിയിൽ നന്ദി അർപ്പിച്ചു.
#CPI #Velam #local #conference #Welcome #group #committee #formed