കായക്കൊടി:(kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 20 കർഷകർക്ക് ഗുണമേന്മയുള്ള മഞ്ഞൾ വിത്ത് വിതരണംചെയ്തു.വിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഉദ്ഘാടനംചെയ്തു.


കൃഷി ഓഫീസർ എം ശ്രീഷ, കൃഷി അസിസ്റ്റന്റ് പി ഷാലിമ എന്നിവർ സംസാരിച്ചു.
#agricultural #development#Turmeric #seeds #distributed #farmers #Kayakodi#panchayat