വേളം: (kuttiadi.truevisionnews.com) തീക്കുനി ശാഖ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം ഉമ്മൻ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ടി അഹമദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ബഷീർ മാണികോത്ത് എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.


മുന്നൂൽ മമ്മു, ഹാജി, പി. എം. എ ഗഫൂർ, കെ. സി മുജീബ് റഹ്മാൻ, എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി റുമൈസ് റഫീഖ്, വി. എം റഷാദ്, പി. കെ ബഷീർ, കുന്നോത്ത് അഹമ്മദ് ഹാജി, മുന്നൂൽ മുജീബ്, ടി. കെ ജമീല, ബി അൻവർ, അൻസഫ് യൂസഫ്, ടി. കെ മഹമൂദ് എന്നിവർ സംസാരിച്ചു.
#No-to-drugs #MuslimLeague #organizes #anti-drug #awareness #meet