മൊകേരി : (kuttiadi.truevisionnews.com) നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ യൂണിയൻ ജില്ലാജനറൽ സെക്രട്ടറി പി സി സുരേഷ് ഉദ്ഘാടനം ചെയ്തു. പി എം സജിത്ത് അധ്യക്ഷനായി.


സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ്, വി നാണു, എ കെ നാരായണി, ഒ പി വിനോദൻ എന്നിവർ സം സാരിച്ചു. മെയ്ദിനവും പണിമുടക്കും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. മെയ്ദിന റാലിയിൽ 3000 തൊഴിലാളികൾ പങ്കെടുക്കും.
#Construction #Workers #Union #organizes #Kunnummal #Area #Convention