---
title: "തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ പൂട്ട്"
english_title: "#Private #bus #ran #Thottilpalam-Thalassery #route #without #permit #nine-months"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/285987/private-bus-ran-thottilpalam-thalassery-route-without-permit-nine-months"
published_at: "2025-04-26T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680c7125e42ea_BUS.jpeg"
keywords: []
---

# തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ പൂട്ട്

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ നിരത്തിലിറങ്ങിയത്.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ നിരത്തിലിറങ്ങിയത്.

ഒടുവിൽ മത്സര ഓട്ടത്തിന് പിടികൂടിയപ്പോഴാണ് ബസിന് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/285987/private-bus-ran-thottilpalam-thalassery-route-without-permit-nine-months)