കുറ്റ്യാടി : (kuttiadi.truevisionnews.com) മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും, ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി പി ആലി ക്കുട്ടി അധ്യക്ഷത വഹിച്ചു.ടി സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ ,സി കെ രാമചന്ദ്രൻ, ടി അശോകൻ, ഹാഷിം നമ്പാടൻ, അലി ബാപ്പറ്റ,എ കെ ഷാജു, കോടങ്കോട്ട് കുഞ്ഞികൃഷ്ണ കുറുപ്പ്, വി വി ഫാരിസ് , കെ വി സജീഷ്, എന്നിവർ പ്രസംഗിച്ചു.
Rajivgandhi memorial anti terrorism pledge Kuttiadi