ആർട്ടിക്ക് വരുന്നു; ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി വടകരയിലേക്ക്

ആർട്ടിക്ക് വരുന്നു; ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി വടകരയിലേക്ക്
Aug 12, 2022 11:03 PM | By Vyshnavy Rajan

വടകര : അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ മാളും . ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ ശേഖരവുമായി.

നാട്ടിൽ പുറത്തുകാർക്ക് ഏറെ ദൂരെ പോകേണ്ട, വടകരക്കിനി രാജകീയ പ്രൗഢിയാകും. ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരവുമായാണ് ആർട്ടിക്ക് വടകരയിൽ എത്തുന്നത്.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് ഒരുങ്ങുന്നത്. ഓഗസ്റ്റ് 16ന് രാവിലെ 11.30 ന് കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവ്വഹിക്കും.

വടകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു , രാഷ്ട്രീയ ,സാമുഹിക, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാവും. മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.

അതിവിശാലമായ ഷോറും ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തുന്നത്.

വിളിക്കൂ : 8989932323

The arctic is coming; To Vadakara with 9 years of service tradition in the field of furniture

Next TV

Related Stories
കാവിലുംപാറയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

Jul 18, 2025 11:16 PM

കാവിലുംപാറയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

കാവിലുംപാറയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക്...

Read More >>
നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

Jul 18, 2025 04:41 PM

നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

വളയന്നൂര്‍ ഭാഗത്ത് പൈലിങ് പ്രവര്‍ത്തനങ്ങളും സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതു മൂലം പരിസരവാസികള്‍...

Read More >>
ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

Jul 18, 2025 03:48 PM

ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം...

Read More >>
ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

Jul 18, 2025 01:33 PM

ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്...

Read More >>
താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

Jul 18, 2025 12:22 PM

താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

കുറ്റ്യാടി ആസ്ഥാനമായി രാപകൽ വ്യത്യാസമില്ലാതെ ദുരന്തമുഖത്തു ഓടിയെത്തി മാതൃകയായി ജനകീയ ദുരന്ത നിവാരണ സമിതി...

Read More >>
ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

Jul 18, 2025 10:37 AM

ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം ...

Read More >>
Top Stories

News Roundup

//Truevisionall