നരിപ്പറ്റ : അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിൻ്റെ വിയോഗത്തിൽ നരിപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുശോചിച്ചു.
നരിപ്പറ്റ നോർത്ത് എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി .കെ.നാണു അധ്യക്ഷത വഹിച്ചു.


അരവിന്ദൻ മാസ്റ്റർ ,കുഞ്ഞിക്കണ്ണൻ ,ഹരിപ്രസാദ് നരിപ്പറ്റ , സി.പി .ഹമീദ് മാസ്റ്റർ ,ടി .ദിനേശൻ മാസ്റ്റർ ,ഫാറൂഖ് കാനം കണ്ടി , കെ.സി .സുരേഷ് , ഒ .പ്രമോദ് , കെ.സി .രാജൻ ,അനിൽ ശങ്കർ, അഖിൽ , നിധിൻ മുരളി ,അച്യുതൻ ,പ്രമോദ് ,കെ .ടി.കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു.
prostration; He mourned the death of Arya