ഡയാലിസിസ് സൗജന്യം; സ്റ്റാർകെയറിൽ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് സൗജന്യ വൃക്ക രോഗ ചികിത്സ

ഡയാലിസിസ് സൗജന്യം; സ്റ്റാർകെയറിൽ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക്  സൗജന്യ വൃക്ക രോഗ ചികിത്സ
Oct 2, 2022 10:05 PM | By Vyshnavy Rajan

കോഴിക്കോട് : ഇപ്പോൾ ഡയാലിസിസും സൗജന്യം . സ്റ്റാർകെയറിൽ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് സൗജന്യ വൃക്ക രോഗ ചികിത്സയും കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്കാണ് ഇപ്പോൾ സ്റ്റാർകെയറിൽ സൗജന്യ ചികിത്സ നൽകുന്നത്.

എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കീഴിൽ സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലൊന്നായി സ്റ്റാർകെയർ ഹോസ്പിറ്റലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവിൽ ഹൃദയരോഗ ചികിത്സവിഭാഗം (കാർഡിയോളജി), വൃക്കരോഗ ചികിത്സാവിഭാഗം (നെഫ്രോളജി), ഉദരരോഗചികിത്സാവിഭാഗം (ഗ്യാസ്‌ട്രോളജി), നാഡീരോഗചികിത്സാ വിഭാഗം (ന്യൂറോളജി) എന്നീ വിഭാഗങ്ങളാണ് ഇ.എസ്.ഐയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 8086668328 (ഇൻഷൂറൻസ് വിഭാഗം)

Dialysis is free; Free kidney disease treatment for ESI beneficiaries at Starcare

Next TV

Related Stories
പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

Nov 27, 2022 09:38 PM

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്...

Read More >>
അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

Nov 27, 2022 07:19 PM

അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ...

Read More >>
ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം

Nov 27, 2022 11:23 AM

ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം

ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം...

Read More >>
പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

Nov 26, 2022 08:30 PM

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ...

Read More >>
പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

Nov 25, 2022 09:53 PM

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Nov 25, 2022 04:06 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ...

Read More >>
Top Stories