വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൗജന്യ കേള്‍വി വൈകല്യ നിര്‍ണ്ണയവും ഇഎന്‍ടി ക്യാമ്പും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 20 മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പിന് ഇ എന്‍ ടി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. റിസ്വാന പിപി, ഡോ. ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ലബോറട്ടറി പരിശോധനകള്‍ക്ക് 10 ശതമാനം ഇളവ് അനുവദിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 351 9999, 0496 251 9999
Free ENT Camp and Hearing Impairment Diagnosis at Parko