മരുതോങ്കര: മരുതോങ്കര പഞ്ചായത്തിൽ വില്യംപാറയിൽ തീപ്പിടുത്തം. റോഡരികിലെ തീ പടർന്ന് വില്യംപാറ ബംഗ്ലാവിന്റെ വിശാലമായ പാറക്കൂട്ടം നിറഞ്ഞ സ്ഥലത്തേക്കാടിന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി തീപിടിച്ചത്.

നാദാപുരത്തുനിന്ന് അസി :സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.കെ നികേഷ്, എം ബൈജു , രതീഷ് ആർ നായർ ,എം.കെ ലിനീഷ് എന്നിവർ ചേർന്ന് തീ അണച്ചു.തീ പിടുത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും തന്നെയില്ല.
Fire breaks out in Williampara bungalow