---
title: "ഇൻ്റർവ്യൂ 5 ന്; കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറിയിൽ അധ്യാപക നിയമനം"
english_title: "For interview 5; Kuttyadi Govt. Recruitment of Teachers in Higher Secondary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118695/for-interview-5-kuttyadi-govt-recruitment-of-teachers-in-higher-secondary"
published_at: "2023-06-01T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647869235cab5_job.jpg"
keywords: []
---

# ഇൻ്റർവ്യൂ 5 ന്; കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറിയിൽ അധ്യാപക നിയമനം

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറിയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറിയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സീനിയർ ബോട്ടണി, എച്ച്എസ്എസ് ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് , എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്.

അഭിമുഖം ജൂൺ 5 രാവിലെ 10മണിക്ക് സ്കൂൾ ഒഫീസിൽ നടക്കും.ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹയർസെക്കൻഡറി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118695/for-interview-5-kuttyadi-govt-recruitment-of-teachers-in-higher-secondary)