#nipah | കണ്ടെയ്ൻമെന്റ് സോണിൽ ഇളവ്; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ തിരക്കേറി

#nipah | കണ്ടെയ്ൻമെന്റ് സോണിൽ ഇളവ്; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ തിരക്കേറി
Sep 20, 2023 07:06 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in)നിപ വ്യാപനവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിൽ ആയിരുന്ന കുറ്റ്യാടി മേഖല സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ വരുന്നു.

മലയോര മേഖലയിലെ വിവിധ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി.

നിപ ബാധയെ തുടർന്ന് ഒരാളുടെ മരണം രേഖപ്പെടുത്തുകയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യപിക്കുകയും ചെയ്തതോടെ ആളൊഴിഞ്ഞ നിരത്തുകളായിരുന്നു കുറ്റ്യാടിയിൽ കാണാൻ സാധിച്ചത്.

എന്നാൽ നിലവിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കി.

#relaxation #containment #zone #kuttyadi #taluk #hospital #rushed

Next TV

Related Stories
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 7, 2025 08:24 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
Top Stories