---
title: " #ShafiParampil   |   മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണം -ഷാഫി പറമ്പില്‍ "
english_title: "#Mattath #Kanaran's #life #should #modeled #public #servants #ShafiParampil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219152/mattath-kanarans-life-should-modeled-public-servants-shafiparampil"
published_at: "2024-07-11T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fc246397bf_shafi.jpg"
keywords: []
---

#  #ShafiParampil   |   മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണം -ഷാഫി പറമ്പില്‍ 

> **Lead Summary:** **മരുതോങ്കര:[ **മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. മരുതോങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മത്തത്ത് കണാരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മരുതോങ്കര:[ **മത്തത്ത് കണാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. മരുതോങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മത്തത്ത് കണാരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണസമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌റ് കക്കട്ടില്‍ ശ്രീധരന്‍ അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി, കെ.ടി. ജെയിംസ്, കോരങ്കോട്ട് ജമാല്‍, ജോണ്‍ പൂതക്കുഴി, കെ.കെ. പാര്‍ഥന്‍, എ. സജീവന്‍, ജംഷി അടുക്കത്ത്, സഹല്‍ അഹമ്മദ്, പി.സി. നജീബ്, കെ.സി. കൃഷ്ണന്‍, ബിന്ദു കൂരാറ, കെ.കെ. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219152/mattath-kanarans-life-should-modeled-public-servants-shafiparampil)