#appointment | നിയമനം; ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

#appointment |  നിയമനം; ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക്  അഭിമുഖം നടത്തുന്നു
Aug 22, 2024 12:06 PM | By ShafnaSherin

കാവിലുംപാറ :(kuttiadi.truevisionnews.com)കുണ്ടുത്തോട് ആരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് എം.എൽ.ടി പാസായവരും പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

24/8/2024ന് കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് രാവിലെ 11 മണിക്കാണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തിച്ചേരുക

#appointment #Interview #being #conducted #temporary #vacancy #Lab #Technician #Health #Center

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 5, 2025 05:28 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

Jun 5, 2025 04:22 PM

മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

വയനാട് ചുരം ശുചീകരിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ...

Read More >>
മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 5, 2025 04:07 PM

മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

Jun 5, 2025 01:45 PM

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം...

Read More >>
കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

Jun 5, 2025 01:20 PM

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ...

Read More >>
Top Stories










News Roundup